ആതിഖ് അഹമ്മദിനെ കൊല്ലാൻ ഗുഢാലോചന നടത്തിയത് യോഗി ആദിത്യനാഥ്; യുപി മുഖ്യമന്ത്രിയ്ക്ക് വധശിക്ഷ വരെ ലഭിക്കുമെന്ന് തൗക്കീർ റാസ ഖാൻ
ലക്‌നൗ : ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പങ്കുണ്ടെന്ന് ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ (ഐഎംസി) തലവൻ മൗലാന തൗക്കീർ ...