ചെടികളെ ബാധിക്കുന്ന കൊലയാളി ഫംഗസ് മനുഷ്യനിൽ; ലോകത്ത് ഇതാദ്യം; രോഗം ബാധിച്ചത് കഴുത്തിൽ
ന്യൂഡൽഹി; ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനിൽ സ്ഥിരീകരിച്ചു. കൊൽക്കത്ത സ്വദേശിയായ 61 കാരനായ മൈക്കോളജിസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. സസ്യങ്ങളുമായി നിരന്തരം സമ്പർക്കം നടത്തിയിരുന്ന ഇദ്ദേഹത്തിന് കൂൺ ...