നോക്കാൻ വയ്യ. 7 നവജാത ശിശുക്കളെ ‘പിശാച് നഴ്‌സ്’കൊന്നൊടുക്കിയ സംഭവം ; സഹപ്രവർത്തകനായ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് പറയാനുള്ളത്
ലണ്ടൻ: നവജാത ശിശുക്കളെ ക്രൂരമായി കൊന്നൊടുക്കിയ പിശാച് നഴ്‌സ് എന്നറിയപ്പെടുന്ന ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് കോടതി. 2015ലും 2016ലും അഞ്ച് ആൺകുട്ടികളെയും രണ്ട് പെൺകുഞ്ഞുങ്ങളെയും കൊല്ലുകയും മറ്റ് ...