ബ്രിട്ടീഷ് കൊട്ടാരത്തെ നടുക്കി അറസ്റ്റ്; എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ആൻഡ്രൂ രാജകുമാരൻ പിടിയിൽ; ചാൾസ് രാജാവിന്റെ സഹോദരനെതിരെ ഗുരുതര കുറ്റങ്ങൾ!
ബ്രിട്ടീഷ് രാജകുടുംബത്തെയും ലോകത്തെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രൂ രാജകുമാരൻ അറസ്റ്റിൽ. പൊതുപദവി ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിനാണ് (Misconduct in public office) ...








