കാമുകിയെ പത്ത് മിനിറ്റ് ചുംബിച്ചു; യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടു; റിപ്പോർട്ട്
ബെയ്ജിംഗ് : കാമുകിയെ തുടർച്ചയായി പത്ത് മിനിറ്റ് ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലെ സെജിയാംഗ് പ്രവിശ്യയിലാണ് സംഭവം. ചൈനയിലെ പ്രണയദിനമായ ഓഗസ്റ്റ് 22 ന് ...