കിച്ചണ്‍ സിങ്ക് ബ്ലോക്കായോ, പ്ലംബറെ വിളിക്കാനോടണ്ട, ഈ വിദ്യ പരീക്ഷിക്കൂ
ഭക്ഷണ അവശിഷ്ടങ്ങള്‍, എണ്ണ, എന്നിവയൊക്കെമൂലം കാലക്രമത്തില്‍ കിച്ചണ്‍ സിങ്കുകള്‍ ബ്ലോക്കാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ പ്ലംബറെ വിളിക്കാന്‍ തിരക്കുപിടിക്കാറുണ്ട് പലരും. എന്നാല്‍ വീട്ടില്‍ തന്നെ ...