Saturday, April 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആക്രമിച്ച് കളിച്ച് വിക്കറ്റ് കളയില്ല; ലോകകപ്പിനായി സഞ്ജു ഒരുക്കിയത് സവിശേഷമായ പ്ലാൻ; റൺവേട്ടക്കാരനാക്കിയ ആ പുതിയ ശൈലി, താരം പറഞ്ഞത് ഇങ്ങനെ

by Brave India Desk
Mar 10, 2026, 09:20 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ലോകകപ്പ് കിരീടവും ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവുമായി ജന്മനാട്ടിൽ തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണ് രാജകീയ സ്വീകരണം. തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ച സഞ്ജുവിനെ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. സഞ്ജു… സഞ്ജു… വിളികളാൽ വിമാനത്താവള പരിസരം പ്രകമ്പനം കൊണ്ടു.

തന്റെ കരിയറിലെ ഏറ്റവും മോശം സമയത്ത് താങ്ങായി നിന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണെന്ന് സഞ്ജു വെളിപ്പെടുത്തി.”ഫോം നഷ്ടപ്പെട്ട് വിഷമിച്ചിരുന്നപ്പോൾ ഞാൻ ആദ്യം ബന്ധപ്പെട്ടത് സച്ചിൻ സാറിനെയാണ്. അദ്ദേഹം എന്നോട് 25 മിനിറ്റോളം സംസാരിച്ചു. തന്റെ കരിയറിലെ പ്രതിസന്ധികളെക്കുറിച്ചും അത് എങ്ങനെ മറികടന്നുവെന്നും അദ്ദേഹം എനിക്ക് വിവരിച്ചുതന്നു. ഫൈനലിന് തലേദിവസം പോലും അദ്ദേഹം എന്നെ വിളിച്ച് എല്ലാം സജ്ജമാണോ എന്ന് തിരക്കി. ആ പിന്തുണ എനിക്ക് മറക്കാനാവില്ല.” സഞ്ജു പറഞ്ഞു.

Stories you may like

2027 ഏകദിന ലോകകപ്പിൽ സഞ്ജു തന്നെ വരണം, പന്തിനേക്കാൾ മികച്ച ശരാശരിയും ഫോമും; മലയാളി താരത്തിന് വേണ്ടി വാദിച്ച് ക്രിക്കറ്റ് ലോകം

സഞ്ജുവിന്റെ തലച്ചോറ് ബൗളർമാരേക്കാൾ വേഗത്തിൽ ഓടുന്നു; ഗെയിം അവയർനസിൽ താരത്തെ വെല്ലാൻ ആളില്ലെന്ന് ഹർഭജനും കുംബ്ലെയും

ലോകകപ്പ് മത്സരങ്ങൾക്കിടയിലുണ്ടായ പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ താൻ സ്വീകരിച്ചിരുന്ന രീതിയെക്കുറിച്ച് സഞ്ജു മനസ്സ് തുറന്നു. “കഴിഞ്ഞ ഒരു മാസമായി എന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്തത് ഒരു ടീമാണ്. പുറത്തുനിന്നുള്ള ശബ്ദങ്ങൾ കേൾക്കാതിരുന്നത് ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചു. ആളുകളുടെ സ്നേഹം വീഡിയോകളിലൂടെ ഭാര്യ കാണിച്ചു തരുമ്പോൾ എന്റെ കണ്ണ് നിറയുമായിരുന്നു. ഇത്രയും സ്നേഹം കിട്ടാൻ ഞാൻ അർഹനാണോ എന്ന് തോന്നിപ്പോയി.”

നേരത്തെ എല്ലാ പന്തുകളും അടിച്ചുതകർക്കാൻ ശ്രമിച്ചിരുന്നത് തന്റെ വിക്കറ്റ് നഷ്ടപ്പെടുത്താൻ കാരണമായിരുന്നുവെന്ന് സഞ്ജു നിരീക്ഷിച്ചു. ന്യൂസിലൻഡ് പരമ്പരയിലെ പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ലോകകപ്പിനായി പുതിയൊരു ഗെയിം പ്ലാൻ തയ്യാറാക്കി.ഈ വിജയം തന്നെ സ്നേഹിച്ച കേരളത്തിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്നും സഞ്ജു പറഞ്ഞു. ഡൽഹിയിലെ ഔദ്യോഗിക ആഘോഷങ്ങൾക്ക് ശേഷം മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാനാണ് സഞ്ജുവിന്റെ പദ്ധതി.

Tags: sanju samsonindian cricket
ShareTweetSendShare

Latest stories from this section

ലോകത്ത് ഇങ്ങനെയൊരു ടീം വേറെ കാണില്ല; റണ്ണടിക്കേണ്ട ഓവറുകളിൽ ‘തപസ്സ്’ ഇരുന്ന ഗുജറാത്തിനെ വലിച്ചുകീറി ആകാശ് ചോപ്ര

ലോകത്ത് ഇങ്ങനെയൊരു ടീം വേറെ കാണില്ല; റണ്ണടിക്കേണ്ട ഓവറുകളിൽ ‘തപസ്സ്’ ഇരുന്ന ഗുജറാത്തിനെ വലിച്ചുകീറി ആകാശ് ചോപ്ര

ഗില്ലിനെ പഞ്ഞിക്കിട്ട് വിരാട്, പക്ഷേ ബാറ്റുകൊണ്ടല്ല; മൈതാനത്തെ ആ കുസൃതിച്ചിരി വൈറൽ, ചിന്നസ്വാമിയിൽ കോഹ്‌ലി-ഗിൽ ബ്രോമാൻസ്

ഗില്ലിനെ പഞ്ഞിക്കിട്ട് വിരാട്, പക്ഷേ ബാറ്റുകൊണ്ടല്ല; മൈതാനത്തെ ആ കുസൃതിച്ചിരി വൈറൽ, ചിന്നസ്വാമിയിൽ കോഹ്‌ലി-ഗിൽ ബ്രോമാൻസ്

പൂജ്യത്തിൽ കോഹ്‌ലിയെ വിട്ടുകളഞ്ഞാൽ പിന്നെ എന്ത് സംഭവിക്കും; തോൽവിക്ക് പിന്നിലെ ‘ആ’ വലിയ പിഴവ് തുറന്നുപറഞ്ഞ് ശുഭ്‌മൻ ഗിൽ

പൂജ്യത്തിൽ കോഹ്‌ലിയെ വിട്ടുകളഞ്ഞാൽ പിന്നെ എന്ത് സംഭവിക്കും; തോൽവിക്ക് പിന്നിലെ ‘ആ’ വലിയ പിഴവ് തുറന്നുപറഞ്ഞ് ശുഭ്‌മൻ ഗിൽ

സഹോദരൻ എന്ന വിളി ഇനി വേണ്ട; ഹർഭജൻ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തൽ

സഹോദരൻ എന്ന വിളി ഇനി വേണ്ട; ഹർഭജൻ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തൽ

Latest News

മരണത്തിന്റെ മുന്നിൽ കുഞ്ഞുങ്ങൾക്കായി അവൾ നിലയുറപ്പിച്ചു, തെരുവ് നായയിൽ നിന്ന് ഗ്രാമത്തിന്റെ രക്ഷകയിലേക്ക്; കാളിക്ക് കണ്ണീരോടെ വിട

മരണത്തിന്റെ മുന്നിൽ കുഞ്ഞുങ്ങൾക്കായി അവൾ നിലയുറപ്പിച്ചു, തെരുവ് നായയിൽ നിന്ന് ഗ്രാമത്തിന്റെ രക്ഷകയിലേക്ക്; കാളിക്ക് കണ്ണീരോടെ വിട

പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി

പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല, കെജ്‌രിവാളിന് സംഭവിച്ചത് വൻ കണക്കുകൂട്ടൽ പിഴവോ? എഎപിയിൽ നിന്ന് ബിജെപിയിലേക്ക് എംപിമാരുടെ ഒഴുക്ക്

ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല, കെജ്‌രിവാളിന് സംഭവിച്ചത് വൻ കണക്കുകൂട്ടൽ പിഴവോ? എഎപിയിൽ നിന്ന് ബിജെപിയിലേക്ക് എംപിമാരുടെ ഒഴുക്ക്

ആം ആദ്മിക്ക് വഴിതെറ്റി, അതുകൊണ്ടാണ് എംപിമാർ പോയത്; കെജ്‌രിവാളിനെയും പാർട്ടിയെയും നിർത്തിപൊരിച്ച് അണ്ണാ ഹസാരെ

ആം ആദ്മിക്ക് വഴിതെറ്റി, അതുകൊണ്ടാണ് എംപിമാർ പോയത്; കെജ്‌രിവാളിനെയും പാർട്ടിയെയും നിർത്തിപൊരിച്ച് അണ്ണാ ഹസാരെ

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ ; അമേരിക്കയുമായി ബന്ധമുള്ള കപ്പലുകളെന്ന് ഐ.ആർ.ജി.സി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies