KK SHAILAJA

കാഫിർ സ്‌ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ; ഉറവിടത്തിനായി അന്വേഷണം

എറണാകുളം: കെകെ ശൈലജയ്‌ക്കെതിരായ കാഫിർ പരാമർശമടങ്ങിയ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഇടത് സൈബർ വാട്‌സ് ആപ്പ് ഗ്രൂപ്പുകളാണ് സ്‌ക്രീൻഷോട്ട് ആദ്യം ...

ഇസ്ലാമിക രാഷ്ട്രവാദം എതിർക്കേണ്ടെ?; പരാമർശത്തിൽ ശൈലജയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം

കോഴിക്കോട്: എംഎൽഎ കെ.കെ ശൈലജയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ഇസ്ലാമിക രാഷ്ട്രവാദം എതിർക്കപ്പെടണമെന്ന പരാമർശത്തിലാണ് ശൈലജയ്‌ക്കെതിരെ വിമർശനം ഉയരുന്നത്. ശൈലജയുടേത് വർഗ്ഗീയ പരാമർശം ആണെന്നാണ് ഉയരുന്ന വിമർശനം. ...

ഷാഫി ദീനിയായ മുസ്ലീം; ശൈലജ കാഫിർ; വാട്‌സ് ആപ്പ് സന്ദേശത്തിൽ അന്വേഷണം നിലച്ചു; ഹൈക്കോടതി ഇടപെടണമെന്ന് ഹർജി

എറണാകുളം: വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജയ്‌ക്കെതിരായ കാഫിർ പ്രയോഗത്തിൽ പോലീസ് അന്വേഷണം നിലച്ചെന്ന് കാട്ടിയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിസ്ഥാനത്തുള്ള യൂത്ത് ലീഗ് ...

കെകെ ശൈലജയെ ‘കാട്ടുകള്ളി’ എന്ന് വിളിച്ചു ; പരാതി നൽകി എൽഡിഎഫ്

കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ അധിക്ഷേപിച്ചതായി പരാതി. വടകരയിൽ നടന്ന തിരഞ്ഞെടുപ്പ് കൊട്ടിക്കലാശ പരിപാടിക്കിടെ യുഡിഎഫ് പ്രവർത്തകർ കെ കെ ശൈലജയെ ...

അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞില്ല; കെ.കെ ശൈലജയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി ഷാഫി പറമ്പിൽ

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. അധിക്ഷേപിച്ചുകൊണ്ട് നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയില്ലെന്ന് ശൈലജ നിലപാടെടുത്തതോടെയായിരുന്നു ...

അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണം; 24 മണിക്കൂറിനുള്ളിൽ ശൈലജ മാപ്പ് പറയണം; നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ

കോഴിക്കോട്: അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പേരിൽ നടത്തിയ ആരോപണങ്ങളിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്ക്ക് നോട്ടീസ് അയച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. തനിക്കെതിരെ നടത്തിയ ...

എല്ലാവരും വീഡിയോ ചോദിക്കുന്നു; മോർഫ് ചെയ്ത വീഡിയോ പ്രചരിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല; കെ.കെ ശൈലജ

കോഴിക്കോട്: മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിക്കുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി മുൻ മന്ത്രിയും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.കെ ശൈലജ. മോർഫ് ചെയ്ത തന്റെ വീഡിയോ ഉണ്ടെന്ന് ...

‘കെ കെ ശൈലജയെ വ്യക്തിഹത്യ നടത്തിയിട്ട് വേണ്ട ജയിക്കാൻ’ ; ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ

കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വ്യക്തിഹത്യ നടത്തിയിട്ട് വേണ്ട തനിക്ക് ജയിക്കാൻ. ...

ശൈലജക്കെതിരായ സൈബർ ആക്രമണം നുണബോംബ് ആണെന്ന് വി ഡി സതീശൻ ; അതിനുള്ള മറുപടി ജനം നൽകുമെന്ന് കെ കെ ശൈലജ

കോഴിക്കോട് : യുഡിഎഫ് സൈബർ ആക്രമണം നടത്തുന്നു എന്ന കെ കെ ശൈലജയുടെ ആരോപണം നുണ ബോംബ് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽഡിഎഫിനെ ...

കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം ; പിന്നിൽ യൂത്ത് കോൺഗ്രസിന്റെ വ്യാജ അധ്യക്ഷനാണെന്ന് വി കെ സനോജ്

കോഴിക്കോട് : വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. കെ ...

പരിപാടിയ്ക്ക് പോകുമ്പോൾ പലരും ഫോട്ടോ എടുക്കും; പാനൂർ ബോംബ് സ്‌ഫോടനത്തിൽ തനിയ്ക്കും പാർട്ടിയ്ക്കും പങ്കില്ലെന്ന് കെകെ ശൈലജ

കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനവുമായി തനിക്ക് ബന്ധമില്ലെന്ന് വടകരയിലെ ഇടത് സ്ഥാനാർത്ഥിയും വനിതാ നേതാവുമായ കെ.കെ ശൈലജ. പരിപാടികൾക്ക് പോകുമ്പോൾ പലരും കൂടെ നിന്ന് ഫോട്ടോയെടുക്കുക സ്വാഭാവികമാണ്. ...

കള്ളിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നു ; സമൂഹമാദ്ധ്യമങ്ങളിലൂടെ വൃത്തികെട്ട രീതിയിൽ വ്യക്തിഹത്യ നടത്തുന്നുവെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം : തനിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വലിയ രീതിയിലുള്ള വ്യക്തിഹത്യയാണ് നടത്തുന്നതെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. വളരെ വൃത്തികെട്ട രീതിയിലാണ് തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത്. ...

എതിരാളി ആരായാലും പ്രശ്നമില്ല ; വടകര തിരിച്ചുപിടിക്കുമെന്ന് കെ കെ ശൈലജ

കോഴിക്കോട് : വരുന്ന തിരഞ്ഞെടുപ്പിൽ വടകര മണ്ഡലം തിരിച്ചുപിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. ടിപി ചന്ദ്രശേഖരൻ കേസ് വടകരയിൽ ചർച്ചയാവില്ല എന്നും ശൈലജ സൂചിപ്പിച്ചു. ...

വടകരയിൽ ശൈലജ; കൊല്ലത്ത് മുകേഷ്; പത്തനംതിട്ടയിൽ തോമസ് ഐസക്ക്; സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എല്ലാവരും പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്ന് എംവി ഗോവിന്ദൻ ...

ടിപിയെ കൊന്നത് പിണറായി അറിഞ്ഞുകൊണ്ട്; ഗൂഢാലോചനകളുടെ ചുരുളഴിഞ്ഞാൽ ജയരാജനും എളമനം കരീമും ഉൾപ്പെടെയുള്ളവർ പ്രതികളാകും; കെകെ രമ

കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ കൊല മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ടെന്ന് കെകെ രമ എംഎൽഎ. ടിപി കൊലക്കേസിലെ മതതീവ്രവാദ ബന്ധത്തെക്കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് പിണറായി വിജയനാണ്. ...

മത്സരിക്കാതിരിക്കുന്നതാണ് നല്ലത്; വടകരയിൽ ശൈലജ ടീച്ചർക്ക് ദയനീയമായ പരാജയം നേരിടേണ്ടി വരും; കെകെ രമ

കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിൽ കെകെ ശൈലജ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കെകെ രമ എംഎൽഎ. വടകരയില്‍ ശൈലജ ടീച്ചർ മത്സരിച്ചാൽ ദയനീയമായ പരാജയം നേരിടേണ്ടി വരുമെന്ന് കെകെ ...

കേരളത്തിൽ ഒരിക്കൽ വനിതാ മുഖ്യമന്ത്രി ഉണ്ടാകും ; എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് കെ കെ ശൈലജ

കോഴിക്കോട് : കേരളത്തിൽ ഒരിക്കൽ വനിതാ മുഖ്യമന്ത്രി ഉണ്ടാവുക തന്നെ ചെയ്യും എന്ന് സിപിഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ. എന്നാൽ ഇപ്പോൾ ...

ഭർതൃമതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സി പി എം ലോക്കൽ കമ്മിറ്റി അംഗം പുറത്ത്

തിരുവല്ല: ഭർതൃമതിയും മൂന്ന് കുട്ടികളുടെ അമ്മയുമായ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ ലോക്കൽ കമ്മിറ്റി അംഗത്തെ സി.പി.എം. പാർട്ടിയിൽനിന്ന് പുറത്താക്കി. തിരുവല്ല ടൗൺ നോർത്ത് എൽ.സി.അംഗം ...

കെ.കെ ശൈലജ കൂടുതൽ സമയം സംസാരിച്ചു,ഇനിയുള്ള സമയം ചുരുക്കുന്നു; വിമർശിച്ച് മുഖ്യമന്ത്രി

കണ്ണൂർ: നവകേരള സദസിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സംസാരം കൂടിപ്പോയെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടന്നൂരിലെ വേദിയിൽ കെകെ ശൈലജ കൂടുതൽ സമയം ...

കെകെ ശൈലജയുടെ പുസ്തകം കണ്ണൂർ സർവ്വകലാശാലയുടെ പാഠ്യപദ്ധതിയിൽ ?; താൽപര്യമില്ലെന്ന് കെകെ ശൈലജ; ഉൾപ്പെടുത്തിയത് അധികവായനയ്ക്കുളള പുസ്തകങ്ങളുടെ കൂട്ടത്തിൽ

കണ്ണൂർ: തന്റെ പുസ്തകമായ മൈ ലൈഫ് ആസ് എ കോമ്രേഡ് കണ്ണൂർ സർവ്വകലാശാലയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന വാർത്ത ശരിയല്ലെന്ന വിശദീകരണവുമായി സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെകെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist