Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പരിപാടിയ്ക്ക് പോകുമ്പോൾ പലരും ഫോട്ടോ എടുക്കും; പാനൂർ ബോംബ് സ്‌ഫോടനത്തിൽ തനിയ്ക്കും പാർട്ടിയ്ക്കും പങ്കില്ലെന്ന് കെകെ ശൈലജ

by Brave India Desk
Apr 5, 2024, 09:54 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനവുമായി തനിക്ക് ബന്ധമില്ലെന്ന് വടകരയിലെ ഇടത് സ്ഥാനാർത്ഥിയും വനിതാ നേതാവുമായ കെ.കെ ശൈലജ. പരിപാടികൾക്ക് പോകുമ്പോൾ പലരും കൂടെ നിന്ന് ഫോട്ടോയെടുക്കുക സ്വാഭാവികമാണ്. പാർട്ടിയുമായി പ്രതികൾക്ക് യാതൊരു ബന്ധമില്ലെന്നും ശൈലജ പ്രതികരിച്ചു.

സംഭവത്തിന് പിന്നാലെ പ്രതികളുമൊന്നിച്ചുള്ള കെ.കെ ശൈലജയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശൈലജയുടെ പ്രതികരണം. ബോംബ് നിർമ്മാണ സംഘവുമായി തനിക്കോ സിപിഎമ്മിനോ യാതൊരു ബന്ധവുമില്ല. സംഭവത്തിൽ ഉൾപ്പെട്ടവരുമായുള്ള ചിത്രങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
പല പരിപാടികൾക്ക് പോകുമ്പോൾ പലരും ഫോട്ടോ എടുക്കാറുണ്ട്.

Stories you may like

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

ഇങ്ങനെയുമുണ്ടോ ഒരു ഗുരുദക്ഷിണ! സ്കൂളിനെ ഒന്നാമതാക്കിയ പ്രഥമാധ്യാപകന് നാട്ടുകാർ നൽകിയത് 13 ലക്ഷത്തിന്റെ ആഡംബര കാർ!

ബോംബ് നിർമ്മാണ സംഘത്തിലുള്ളവർക്ക് സിപിഎമ്മിനേക്കാൾ ബന്ധം മറ്റുപലരുമായിട്ടാണ്. അത് ആരൊക്കെയെന്നും എന്താണ് ബന്ധമെന്നും ഇപ്പോൾ പറയുന്നില്ല. യുഡിഎഫിന് മറ്റൊന്നും പറയാൻ ഇല്ല. അതിനാലാണ് വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉന്നയിക്കുന്നത് എന്നും ശൈലജ കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. നിർമ്മാണത്തിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെറിൻ മരിച്ചു. പരിക്കേറ്റ സംഘത്തിലെ മറ്റൊരാളായ വിനീഷ് ആശുപത്രിയിൽ ചികിത്സയിലാണ്.

Tags: KK SHAILAJApanur bomb blast
Share1TweetSendShare

Latest stories from this section

പെട്രോളടിക്കാനുള്ള കാശ് പോലും കിട്ടില്ല; സ്ത്രീകളുടെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ; മുഖ്യമന്ത്രിയെ കാണാൻ തീരുമാനം

പെട്രോളടിക്കാനുള്ള കാശ് പോലും കിട്ടില്ല; സ്ത്രീകളുടെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ; മുഖ്യമന്ത്രിയെ കാണാൻ തീരുമാനം

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

ഡാഷ് മോൻ’ വിളി പണിതന്നു; ഗോവിന്ദന്റെ ശരീരഭാഷ ശരിയല്ല! പിണറായിക്കും സെക്രട്ടറിക്കുമെതിരെ വൻ പൊട്ടിത്തെറി!

ലിജു ജയിച്ചത് കരഞ്ഞു വോട്ട് വാങ്ങി; കായംകുളത്ത് യുഡിഎഫ് പണമൊഴുക്കിയെന്ന് യു. പ്രതിഭ; മകനെതിരായ പ്രചാരണത്തിൽ പൊട്ടിത്തെറി

ലിജു ജയിച്ചത് കരഞ്ഞു വോട്ട് വാങ്ങി; കായംകുളത്ത് യുഡിഎഫ് പണമൊഴുക്കിയെന്ന് യു. പ്രതിഭ; മകനെതിരായ പ്രചാരണത്തിൽ പൊട്ടിത്തെറി

ഭാരതാംബക്കെതിരെ എസ്.എഫ്.ഐയും കെ.എസ്.യുവും ; പുല്ലു വില കൊടുത്ത് ഗവർണർ ; സെനറ്റ് ഹാളിലെ അടിയന്തിരാവസ്ഥ പരിപാടിയിൽ പങ്കെടുത്തു

രാഹുൽ ഗാന്ധിക്കും ക്ഷണിക്കപ്പെട്ട വിഐപികൾക്കും ‘നോ എൻട്രി’; സത്യപ്രതിജ്ഞാ വേദിയിൽകടുത്ത പ്രോട്ടോകോൾ നിയന്ത്രണവുമായി ഗവർണർ

Discussion about this post

Latest News

സൗത്ത് ഇന്ത്യൻ ഡെർബിയിൽ കളി മാറി, അടി പൂണ്ടു; മലയാളി താരം സഞ്ജുവും ഹെൻറിച്ച് ക്ലാസനും നേർക്കുനേർ; വീഡിയോ കാണാം

സൗത്ത് ഇന്ത്യൻ ഡെർബിയിൽ കളി മാറി, അടി പൂണ്ടു; മലയാളി താരം സഞ്ജുവും ഹെൻറിച്ച് ക്ലാസനും നേർക്കുനേർ; വീഡിയോ കാണാം

അതിനി ഏത് ചൈനക്കാർ വന്നാലും ഇന്ത്യക്കാർ ഒന്ന് തുമ്മിയാൽ തെറിക്കുന്ന മൂക്കേ മാലിദ്വീപിനുള്ളൂ; ഭാവി ഇനിയെന്ത്‌

പ്രധാനമന്ത്രി പറഞ്ഞാൽ ഇന്ത്യക്കാർ കേൾക്കുമോ? മാലദ്വീപിനെ പൂട്ടിച്ച ലക്ഷദ്വീപ് കഥ; ഞെട്ടിക്കുന്ന ആർടിഐ വിവരങ്ങൾ പുറത്ത്!

ഇനി ‘തല’ വരുമോ? സീസണിൽ ഒരൊറ്റ കളിപോലും കളിക്കാതെ ധോണി; അടുത്ത വർഷം കാണുമോ? സസ്പെൻസ് നിലനിർത്തി സ്റ്റീഫൻ ഫ്ലെമിംഗ്

ഇനി ‘തല’ വരുമോ? സീസണിൽ ഒരൊറ്റ കളിപോലും കളിക്കാതെ ധോണി; അടുത്ത വർഷം കാണുമോ? സസ്പെൻസ് നിലനിർത്തി സ്റ്റീഫൻ ഫ്ലെമിംഗ്

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

ഇന്ത്യയിനി സുരക്ഷിതം! മൂന്ന് ആഭ്യന്തര സുരക്ഷാ ഭീഷണികളും കെട്ടുകെട്ടിച്ചെന്ന് അമിത് ഷാ; കമ്മ്യുണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത് വൻ ത്യാഗങ്ങളിലൂടെ!

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

ഞങ്ങളെക്കുറിച്ച് ആര് ചിന്തിക്കാൻ; റാപ്പിഡോ ഡ്രൈവറെ കണ്ണ് നിറയിച്ച് യാത്രക്കാരിയുടെ പ്രവർത്തി; വൈറലായി ഒരു കുറിപ്പ്

ഞങ്ങളെക്കുറിച്ച് ആര് ചിന്തിക്കാൻ; റാപ്പിഡോ ഡ്രൈവറെ കണ്ണ് നിറയിച്ച് യാത്രക്കാരിയുടെ പ്രവർത്തി; വൈറലായി ഒരു കുറിപ്പ്

ഇങ്ങനെയുമുണ്ടോ ഒരു ഗുരുദക്ഷിണ! സ്കൂളിനെ ഒന്നാമതാക്കിയ പ്രഥമാധ്യാപകന് നാട്ടുകാർ നൽകിയത് 13 ലക്ഷത്തിന്റെ ആഡംബര കാർ!

ഇങ്ങനെയുമുണ്ടോ ഒരു ഗുരുദക്ഷിണ! സ്കൂളിനെ ഒന്നാമതാക്കിയ പ്രഥമാധ്യാപകന് നാട്ടുകാർ നൽകിയത് 13 ലക്ഷത്തിന്റെ ആഡംബര കാർ!

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഗൾഫ് രാഷ്ട്രങ്ങൾ ഇടപെട്ടു, ട്രംപ് അയഞ്ഞു! ഇറാൻ്റെ മേലുള്ള വ്യോമാക്രമണം യുഎസ് മാറ്റിവെച്ചു; എണ്ണവില കുത്തനെ താഴേക്ക്, സ്വർണത്തിന് വൻ കുതിപ്പ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies