ഇന്ത്യ സഹായിക്കും ; ശ്രീലങ്കയിലെ കെകെഎസ് തുറമുഖത്തിന്റെ വികസനത്തിന് ഇന്ത്യ 60 മില്യൺ ഡോളർ സഹായം നൽകുമെന്ന് ദിസനായകെ
കൊളംബോ : ശ്രീലങ്കയിലെ ജാഫ്നയിലെ കാങ്കേശന്തുറൈ (കെകെഎസ്) തുറമുഖത്തിന്റെ വികസനം ഇന്ത്യയുടെ സഹായത്തോടെ നടപ്പിലാക്കുമെന്ന് ശ്രീലങ്കൻ പ്രസിഡണ്ട് അനുര കുമാര ദിസനായകെ. തുറമുഖം നവീകരിക്കുന്നതിന് ഇന്ത്യ 60 ...








