ജയിലില്‍ വച്ച് സരിത എഴുതിയ കത്ത് പുറത്ത്: യുഡിഎഫ് എംപി ലൈംഗികമായി ഉപയോഗിച്ചുവെന്ന് കുറിപ്പ്
തിരുവനന്തപുരം: ജയിലില്‍ വച്ച് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പുറത്തായി. സരിത എഴുതിയ കുറിപ്പിലെ രണ്ട് പേജുകളാണ് പുറത്ത് വന്നിരിക്കുന്നത്. ...