സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
"1970-കളിലെ കേരളത്തിലെ ഏതെങ്കിലും ഒരു സാധാരണ വീട് സങ്കൽപ്പിച്ചുനോക്കൂ. കടം വാങ്ങിയും ചിട്ടി പിടിച്ചും സ്വരുക്കൂട്ടിയ പണം കൊണ്ട് വീട്ടിലേക്ക് കൗതുകത്തോടെ ഒരു ബ്ലാക്ക് & വൈറ്റ് ...








