ക്യാമ്പസിലേയ്ക്ക് പോകാതിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു,ഒറ്റയ്‌ക്കെന്തിനാണ് പോയത്: അതിജീവിതയ്‌ക്കെതിരെ അപമാനം തുടർന്ന് തൃണമൂൽ നോതാക്കൾ
പശ്ചിമബംഗാളിലെ സൗത്ത് കൊൽക്കത്ത ലോ കോളേജിൽ വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ വീണ്ടും അതിജീവിതയെ അപമാനിക്കുന്നത് തുടർന്ന് തൃണമൂൽ നേതാക്കൾ. വിദ്യാർത്ഥിനി ക്യാമ്പസിലേയ്ക്ക് പോകാതിരുന്നുവെങ്കിൽ സംഭവം ഉണ്ടാകില്ലായിരുന്നുവെന്ന് തൃണമൂൽ ...