കോശിയുടെ ഒരുവാശിയെ..സിനിമാക്കഥകളെ വെല്ലും;അഞ്ച്പെെസ ചിലവില്ലാതെ സര്‍ക്കാരിന് വെറുതെ കിട്ടിയത് 2.5 കോടിയുടെ ഭൂമി
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എറണാകുളം റെയ്ഞ്ച് ആസ്ഥാനമന്ദിരത്തിന് പിന്നിൽ ഒരു വാശി കഥയുണ്ട്....വെറും ഇരുപത്തിയായ്യിരം രൂപ അടയ്ക്കാനുള്ള നോട്ടീസിന് മറുപടിയായി ...