ഇനി രണ്ടു കാലിൽ കോളേജിൽ കയറില്ല ; ഗുരുദേവ കോളേജ് പ്രിൻസിപ്പലിനെതിരെ ഭീഷണിയുമായി എസ്എഫ്ഐ നേതാവ്
കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിനെതിരെ ഭീഷണിയുമായി എസ്എഫ്ഐ ഏരിയ സെക്രട്ടറി. കഴിഞ്ഞദിവസം ഗുരുദേവ കോളേജിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് എസ്എഫ്ഐ നേതാവിന്റെ ഭീഷണി. എസ്എഫ്ഐ ...