നാൽപ്പതുകളിലെ പ്രണയത്തിന് വശ്യത കൂടുതലാണ്; ഇന്റർവ്യൂ കൊടുത്ത് സമയം കളയാതെ പ്രേമിക്കാൻ നോക്കണേ,അവരിപ്പോൾ ആസ്വദിക്കുന്നത് അതാണ്; കുറിപ്പ് ചർച്ചയാവുമ്പോൾ
കൊച്ചി: മലയാളം ടെലിവിഷൻ രംഗത്തെ താരദമ്പതികളാണ് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു അത്. ഇതിന് പിന്നാലെ സോഷ്യൽമീഡിയയിലൂടെ ദമ്പതികൾക്കെതിരെ ...