വിമർശകരുടെ വായടപ്പിക്കാൻ അതാണ് ടീം ചെയ്യേണ്ടത്; ടീം ഇന്ത്യയ്ക്ക് ഉപദേശവുമായി കൃഷ്ണമാചാരി ശ്രീകാന്ത്; ആ താരത്തെ ഇലവനിൽ നിന്ന് പുറത്താക്കാനും നിർദേശം
ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. വിമർശകരുടെ വായടപ്പിക്കാൻ ലോകകിരീടം നേടുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ...










