അവനെക്കുറിച്ച് നിങ്ങൾ കേൾക്കുന്നതെല്ലാം ശരിയാണ്, ഞാൻ വഞ്ചിക്കപ്പെട്ടു; പൃഥ്വി ഷാ വീണ്ടും വിവാദത്തിൽ, ഇൻസ്റ്റാഗ്രാം പോസ്റ്റുമായി പ്രതിശ്രുത വധു
യുവ ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ സ്വകാര്യ ജീവിതം വീണ്ടും വലിയൊരു വിവാദ കൊടുങ്കാറ്റിലേക്ക് നീങ്ങുകയാണ്. താരത്തിന്റെ പ്രതിശ്രുത വധുവും അറിയപ്പെടുന്ന നടിയുമായ ആകൃതി അഗർവാൾ തന്റെ ...








