മുഖ്യമന്ത്രിക്കെതിരെയും സ്ത്രീ യാത്രക്കാർക്കെതിരെയും വാട്സാപ്പിൽ അസഭ്യവർഷം; കെഎസ്ആർടിസി കണ്ടക്ടർക്ക് പണികിട്ടി, കാട്ടാക്കടയിൽ കേസ്!
വാട്സാപ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തരമന്ത്രിയെയും അസഭ്യം പറയുകയും, കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെയും അതിൽ യാത്ര ചെയ്യുന്ന സ്ത്രീകളെയും മോശമായി അധിക്ഷേപിക്കുകയും ...









