രാജപ്പന്റെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം സി.പി.എം നേതാവിലേക്ക്
കുമരകം: മന് കി ബാത്തില്‍ പ്രധാനമന്ത്രി അഭിനന്ദിച്ച കുമരകം മഞ്ചാടിക്കരി എന്‍.എസ്. രാജപ്പന്റെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം സി.പി.എം നേതാവിലേക്ക്. തന്റെ പണവും ...