‘എൽഡിഎഫും യുഡിഎഫും തിരഞ്ഞെടുപ്പ് സമയത്ത് ശബരിമല വിഷയത്തിൽ ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു’ : കുമ്മനം രാജശേഖരൻ
എൽ ഡി എഫും, യു ഡി എഫും കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് മുൻ മിസോറം ഗവർണറും നേമം മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയുമായ കുമ്മനം രാജശേഖരൻ പറഞ്ഞു. ...







