തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ
കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവിന് നേരെ മുട്ടയേറ്. ടിഎംസി വക്താവും ബെലെഘട്ട എംഎൽഎയുമായ കുനാൽ ഘോഷിന് നേരെയാണ് മുട്ടയേറ് ഉണ്ടായത്. മമതാ ബാനർജിയുടെ കൊൽക്കത്ത കാളിഘട്ടിലെ ...








