സ്വകാര്യബസിന്റെ ഡ്രൈവർ ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം : സ്വകാര്യ ബസിന്റെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബസിനുള്ളിൽ തന്നെയാണ് ഡ്രൈവറെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കുണ്ടമൺകടവിലാണ് സംഭവം. മരുതംകുഴി സ്വദേശി പ്രശാന്ത് ...