kuruva team

അഞ്ചുവീടുകളില്‍ മോഷണശ്രമം; ഭിത്തിയില്‍ അടയാളം; കോട്ടയത്ത് ‘കുറുവ’ സാന്നിധ്യം

അഞ്ചുവീടുകളില്‍ മോഷണശ്രമം; ഭിത്തിയില്‍ അടയാളം; കോട്ടയത്ത് ‘കുറുവ’ സാന്നിധ്യം

ഏറ്റുമാനൂര്‍: കോട്ടയം അതിരമ്പുഴയില്‍ കുപ്രസിദ്ധരായ കുറുവ സംഘത്തില്‍പ്പെട്ട മോഷ്ടാക്കളുടെ സാന്നിധ്യം. സി.സി.ടി.വി.യില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ വച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പഞ്ചായത്ത് അധികൃതരും ജാഗ്രതാ നിര്‍ദേശം ...

അ​ക്ര​മ​കാ​രി​ക​ളാ​യ കു​റു​വസംഘം കേരളത്തിൽ; അ​തീ​വ ജാ​ഗ്രതാനിർദ്ദേശം, അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാ​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു നി​രീ​ക്ഷ​ണം ശ​ക്തമാക്കി

അ​ക്ര​മ​കാ​രി​ക​ളാ​യ കു​റു​വസംഘം കേരളത്തിൽ; അ​തീ​വ ജാ​ഗ്രതാനിർദ്ദേശം, അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാ​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു നി​രീ​ക്ഷ​ണം ശ​ക്തമാക്കി

കോ​ഴി​ക്കോ​ട്: ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള അ​തീ​വ അ​ക്ര​മ​കാ​രി​ക​ളാ​യ കു​റു​വ മോ​ഷ​ണ​സം​ഘം കേരളത്തിലെത്തിയതായി സ്ഥി​രീ​ക​രി​ച്ചു. ഇതിന് പി​ന്നാ​ലെ കേരളത്തിൽ പ്രത്യേകിച്ചു കോഴിക്കോട് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. അന്യസംസ്ഥാന ​തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist