Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

by Brave India Desk
Oct 11, 2026, 12:13 pm IST
in India, International, Gulf
Share on Facebook
Tweet
WhatsApp
Telegram

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മിസൈലാക്രമണങ്ങളെ അതിശക്തമായി അപലപിച്ച് ഭാരതം. കഴിഞ്ഞ ഒക്ടോബർ 10-ന് നടന്ന ഭീകരാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം (MEA) കടുത്ത ആശങ്ക രേഖപ്പെടുത്തി. സിവിലിയൻമാർക്കും ജനവാസ കേന്ദ്രങ്ങൾക്കും പൗരന്മാരുടെ സുരക്ഷയ്ക്കും എതിരായ ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അവ ഉടനടി അവസാനിപ്പിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി.

Stories you may like

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’; മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

ഈ ആഴ്ച മാത്രം റിയാദ് വിമാനത്താവളത്തിന് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആഭ്യന്തര വിമാന സർവീസുകൾ കൈകാര്യം ചെയ്യുന്ന 3, 4 ടെർമിനലുകൾക്ക് നേരെയാണ് മിസൈൽ പതിച്ചത്. കഴിഞ്ഞ പത്ത വർഷത്തിനിടെ സൗദി മണ്ണിലുണ്ടായ ഏറ്റവും വലിയ രക്തച്ചൊരിച്ചിലാണിത്. ആക്രമണത്തിൽ കൊല്ലപ്പെട്ട 12 പേരിൽ 4 സൗദി പൗരന്മാരും, 2 ബംഗ്ലാദേശ് സ്വദേശികളും, അമേരിക്ക, ജോർദാൻ, ഫലസ്തീൻ, സിറിയ, സുഡാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഉൾപ്പെടുന്നു. മുന്നറിയിപ്പുകളൊന്നുമില്ലാതെ ഉണ്ടായ ഈ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കുകയും വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.

സൗദി അറേബ്യയുടെ പരമാധികാരത്തെയും സുരക്ഷയെയും പിന്തുണയ്ക്കുന്നതായി വ്യക്തമാക്കിയ ഇന്ത്യ, സൗദി ജനതയോടും സർക്കാരിനോടും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മേഖലയിൽ എത്രയും പെട്ടെന്ന് സമാധാനവും സാധാരണ നിലയും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. യെമനിലെ ഹൂതി വിമതർക്കെതിരെ സൗദി സഖ്യസേന നടത്തുന്ന സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിലുണ്ടായ ഈ പുതിയ ആക്രമണം മിഡിൽ ഈസ്റ്റിൽ കടുത്ത സംഘർഷാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി സഖ്യസേനയും വ്യക്തമാക്കിയിട്ടുണ്ട്.

Tags: riyadhUnacceptablemust cease immediately'India condemns missile attack
Share
Tweet
Send
Share

Latest stories from this section

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കർശന വ്യവസ്ഥകളോടെ;

Latest News

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’;  മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’; മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

കഴിഞ്ഞ ദിവസം നടന്നത് ക്രിക്കറ്റല്ല, കേവലം ബാറ്റിങ് മാത്രം; ബിസിസിഐക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മുഖ്യപരിശീലകൻ

കഴിഞ്ഞ ദിവസം നടന്നത് ക്രിക്കറ്റല്ല, കേവലം ബാറ്റിങ് മാത്രം; ബിസിസിഐക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മുഖ്യപരിശീലകൻ

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

എന്റെ ബാറ്റിങ് ശൈലി അവനിൽ കാണാം; 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി വീരേന്ദർ സെവാഗ്

എന്റെ ബാറ്റിങ് ശൈലി അവനിൽ കാണാം; 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി വീരേന്ദർ സെവാഗ്

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

ഭുവനേശ്വറിന് അവസരം ലഭിച്ചതിൽ സന്തോഷം, പക്ഷേ ടീമിൽ ഇല്ലെങ്കിൽ എനിക്ക് നഷ്ടമില്ല; ഷമിയുടെ വാക്കുകൾ ചർച്ചയാകുന്നു

ഭുവനേശ്വറിന് അവസരം ലഭിച്ചതിൽ സന്തോഷം, പക്ഷേ ടീമിൽ ഇല്ലെങ്കിൽ എനിക്ക് നഷ്ടമില്ല; ഷമിയുടെ വാക്കുകൾ ചർച്ചയാകുന്നു

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology