കുവൈറ്റിൽ വൈദ്യുതി പ്രതിസന്ധി ; വ്യോമ പ്രതിരോധ അവശിഷ്ടങ്ങൾ പതിച്ച് തകർന്നത് ഏഴ് ഓവർഹെഡ് ലൈനുകൾ
കുവൈറ്റ് സിറ്റി : കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ പ്രതിസന്ധി. ഇറാനിയൻ മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ തകരാർ സംഭവിച്ചതോടെ നിരവധി മേഖലകളിൽ വൈദ്യുതി ...








