മാസങ്ങൾകൊണ്ട് അക്കൗണ്ടിൽ പണം കുമിഞ്ഞ് കൂടും;അറിയാതെ പോകരുത് കേന്ദ്രത്തിന്റെ ഈ നിക്ഷേപ പദ്ധതി; വേഗം അംഗമാകൂ
ന്യൂഡൽഹി: എല്ലാ ദിവസവും നിക്ഷേപങ്ങളെക്കുറിച്ചുള്ള നിരവധി പരസ്യങ്ങൾ ആണ് നമുക്ക് മുൻപിൽ എത്താറുള്ളത്. ചെറിയ തുക നിക്ഷേപിച്ചാൽ കോടികൾ ലാഭമുണ്ടാക്കാം എന്ന് പറഞ്ഞുകൊണ്ടുള്ള പരസ്യങ്ങൾ ആയിരിക്കും ഇവയിൽ ...