അന്ന് ഷണ്മുഖം, ഇന്ന് ലവ്‌ലജൻ! കാക്കി യൂണിഫോമിൽ കൗതുകം ഒളിപ്പിച്ച് ലാലേട്ടൻ; L366 ഫസ്റ്റ് ലുക്ക് വൈറൽ
മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം L366-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ലുക്കിലാണ് ലാലേട്ടൻ പ്രത്യക്ഷപ്പെടുന്നത്. കാക്കി യൂണിഫോം ...








