ലാലേട്ടൻ,പൃഥ്വി ഫാൻസ് ഇവിടെ കമോൺ:മാർച്ച് 27 ന് ഡ്രസ് കോഡ് ഉണ്ടേ….വ്യക്തമാക്കി ആശിർവാദ് സിനിമാസ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന എമ്പുരാനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. പ്രഖ്യാപനം തൊട്ട് ട്രെയിലർ റിലീസിന് വരെ വമ്പൻ ഹൈപ്പ് കിട്ടിയിരിക്കുന്ന ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗും റെക്കോർഡ് തൊട്ടിരുന്നു. മാർച്ച് 27-ന് ...