അക്ഷയതൃതീയ ആചാര സമ്പൂർണമായി അനുഷ്ഠിക്കാം
ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിൻ്റെ ദിനമാണ് അക്ഷയ തൃത്രീയ. അക്ഷയതൃതീയ ദിനത്തിൽ ലഭിക്കുന്ന പുണ്യവും നേട്ടങ്ങളും ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതിനായി ഈദിനം ചിട്ടയോടെ ആചരിക്കാം. പുണ്യ കര്‍മ്മങ്ങള്‍ നടത്തുക ...








