വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?
കൊച്ചിയിലെ ഒരു ചെറിയ വാടകമുറി; മുന്നിൽ പതറി നിൽക്കുന്ന വെറും രണ്ട് വിദ്യാർത്ഥികൾ, മേശപ്പുറത്ത് കട്ടികൂടിയ ചാർട്ടേഡ് അക്കൗണ്ടൻസിയുടെ പുസ്തകങ്ങൾ! 'ഇതൊക്കെ പഠിച്ച് പാസ്സാകാൻ മലയാളിക്ക് പറ്റുമോ, ...








