”കൊടും ഭീകരന്‍ മദനിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ ആളെ അംഗീകരിക്കാനാവില്ല”രാഹുല്‍ ഈശ്വറില്‍ നിന്ന് അനുമോദനം സ്വീകരിക്കാന്‍ വിസമ്മതിച്ച് മേജര്‍ ഡോ.ലാല്‍ കൃഷ്ണ
അബ്ദുള്‍ നാസര്‍ മദനി എന്ന കൊടുംഭീകരനുമായി വീട്ടില്‍ പോയി രഹസ്യമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഈശ്വറില്‍ നിന്ന് അനുമോദനം ഏറ്റവാങ്ങാനാവില്ലെന്ന് മേജര്‍ ഡോക്ടര്‍ ലാല്‍ കൃഷ്ണ. ചങ്ങനാശ്ശേരിയില്‍ ...