പാസറ്റര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ശിക്ഷാ ഇളവ്:നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് വി.എസ്
തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടയാളുടെ തടവ് ശിക്ഷ റദ്ദാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. യുവാവിനെ മര്‍ദ്ദിച്ച കേസില്‍ നെയ്യാറ്റിന്‍കര കോടതി ...