ആ ശുഭമുഹൂർത്തത്തിൽ അത് സംഭവിച്ചില്ലെങ്കിൽ എന്ത് ചെയ്യും?; പ്ലാൻ ബി കയ്യിലുണ്ട്; ലാൻഡിംഗ് തീയതി തന്നെ മാറ്റുമെന്ന് ഐഎസ്ആർഒ
ചെന്നൈ; ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗിന് കാത്തിരിക്കുകയാണ് ഓരോ ഭാരതീയരും. ലോകം അക്ഷമയോടെ കാത്തിരിക്കുന്ന ആ ദിനത്തിന് ഇനി മണിക്കൂറുകൾ മാത്രമേയുള്ളൂ. ...