50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന് വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി
ഇന്ത്യയിൽ നിന്ന് ഭൂമിയിൽ എക്കാലവും ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും വലിയ പാമ്പുകളിൽ ഒന്നിൻ്റെ ഫോസിലുകൾ ഗവേഷകർ കണ്ടെത്തി. 'വാസുകി ഇൻഡിക്കസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമൻ പാമ്പിന് ...








