“കട്ട്, കോപ്പി, പേസ്റ്റ്” ഉപജ്ഞാതാവ് ഇനിയില്ല : സിലിക്കൺ വാലിയിലെ സിംഹം ലാറി ടെസ്ലർ വിടവാങ്ങി
ലോക പ്രശസ്ത കമ്പ്യൂട്ടിങ് കമാൻഡറായ 'കട്ട് കോപ്പി പേസ്റ്റ്' ഉപജ്ഞാതാവും ആദ്യകാല കമ്പ്യൂട്ടിംഗ് രംഗത്തെ അമരക്കാരിൽ ഒരാളുമായ ലാറി ടെസ്ലർ അന്തരിച്ചു. ലോക കമ്പ്യൂട്ടിങ് തലസ്ഥാനമായ സിലിക്കൺ ...