വേണേൽ ചിരിപ്പിച്ചും കൊല്ലും; ചിരിവാതകം കീഴ്വായുവായ രണ്ട് ജീവികൾ; ഇവയ്‌ക്കെങ്ങനെ ഇതിന് മാത്രം ലാഫിങ് ഗ്യാസ് കിട്ടുന്നു?; വല്ലാത്ത ജീവലോകം
ലാഫിങ് ഗ്യാസ് അഥവാ ചിരിവാതകത്തെ കുറിച്ച് കേട്ടിട്ടില്ലേ? നൈട്രസ് ഓക്‌സൈഡ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ വിരുതൻ വാതകത്തെ പോലീസുകാർ മുതൽ ഡോക്ടർമാർ വരെ ഉപയോഗിക്കുന്നു. പ്രതിഷേധക്കാരെ ...








