കൊറോണ പ്രതിസന്ധിക്കിടയിലും വക്കീൽ ഫീസ് നൽകാൻ സർക്കാർ ഉത്തരവ്: പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രക്കും ഹോട്ടൽ താമസത്തിനും പണം അനുവദിച്ചു
കൊറോണ വൈറസ് ബാധ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും വക്കീൽ ഫീസ് നൽകാൻ സർക്കാർ ഉത്തരവ്. പെരിയ കേസിലെ അഭിഭാഷകർക്ക് പണം നൽകാനാണ് സർക്കാർ ഉത്തരവ്. അഭിഭാഷകരുടെ ...