പ്രളയബാധിതര്‍ക്കുള്ള പത്തരലക്ഷം രൂപയുടെ ധനസഹായം സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്ക്: അന്വേഷണം ഒഴിവാക്കി അധികൃതർ, സംഭവം വിവാദമാകുന്നു
കൊച്ചി: പ്രളയ ദുരിതബാധിതര്‍ക്കുള്ള ധനസഹായം സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വറിന്റെ അക്കൗണ്ടിലെത്തിയ സംഭവത്തില്‍ അന്വേഷണം ഒഴിവാക്കിയത് വിവാദമാകുന്നു. പത്തര ലക്ഷം രൂപയാണ് ...