‘ഈ തൊഴില്‍ ചെയ്യാന്‍ ഞാന്‍ യോഗ്യയല്ല, മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു’ സ്ഥാനാര്‍ത്ഥിയായ ഭര്‍ത്താവിനായി രഹസ്യ ഓപ്പറേഷന് നടത്തി എന്ന് ആരോപണമുര്ന്ന മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് പറയാനുള്ളത്
കൊച്ചി: ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ താന്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് മാതൃഭൂമി സ്പെഷന്‍ കറസ്പോണ്ടന്റും കുന്നത്തുനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീന്ദ്രന്റെ ഭാര്യയുമായ ലേബി സജീന്ദ്രന്. തനിക്കെതിരെ ഉയര്‍ത്തിയ ശബ്ദരേഖ ...