ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈനീകർക്ക് പിടിച്ചുനില്‍ക്കാനാകുന്നില്ല: 90 ശതമാനം പട്ടാളക്കാരെയും മാറ്റി ചൈന
ഡല്‍ഹി: ഇന്ത്യ-ചൈന സംഘർഷം നിലനിന്നിരുന്ന ലഡാക്ക് അതിര്‍ത്തിയില്‍ നിന്ന് ഭൂരിഭാഗം പട്ടാളക്കാരെയും ചൈന മാറ്റിയതായി റിപ്പോര്‍ട്ട്. കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ കഴിയാതെ വന്നതോടെ 90 ശതമാനം പട്ടാളക്കാരെയും ...