ഒപ്പിട്ട് പോന്നേക്ക് ; പര്യടനമുണ്ട് , അതിൽ പങ്കെടുക്കണം ;ഇടതുസ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയിൽ എത്താൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം
കോട്ടയം : ഇടതു സ്ഥാനർത്ഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം . കോട്ടയം വിജയപുരത്താണ് സംഭവം. തോമസ് ചാഴികാടന്റെ പ്രചാരണ സ്വീകരണത്തിനു പോകാനാണ് തൊഴിലുറപ്പ് ...