കാലു വേദനയ്ക്ക് ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിയുടെ കാല് തന്നെ മുറിച്ചുമാറ്റി , നടപടി
ചെന്നൈ. കാല് വേദനയുമായെത്തിയ കുട്ടിയുടെ കാല് തന്നെ മുറിച്ചുമാറ്റിയാലോ ഇത്തരമൊരു ചികിത്സാപ്പിഴവിനെ തുടര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കു കാല്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയുടെ അക്രഡിറ്റേഷന്‍ ...