‘കുറ്റം ചെയ്യുന്ന സമയത്ത് സ്വാഭാവിക വിവേചന ബുദ്ധി ഉണ്ടെങ്കിൽ മാനസിക രോഗത്തിന്റെ ആനുകൂല്യം നൽകാനാകില്ല‘: ഡൽഹി കോടതിയുടെ നിർണായക നിരീക്ഷണം
ഡൽഹി: മകളെ കൊലപ്പെടുത്തുകയും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത വ്യക്തിക്ക് മാനസിക രോഗത്തിന്റെ ആനുകൂല്യം നൽകാനാകില്ലെന്ന് ഡൽഹി കോടതി. താൻ ചെയ്യുന്നത് എന്താണ് എന്ന പൂർണ്ണ ബോധത്തോടെ ...