മരിച്ചാലും ഇനി ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാം..
മരിച്ചു കഴിഞ്ഞാലും ഇനി നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് നിലനിര്‍ത്താന്‍ സാധിക്കും.ഒരാളുടെ മരണത്തിന് ശേഷം ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ മറ്റൊരാളെ ചുമതലപ്പെടുത്തുന്ന സംവിധാനം ഫേസ്ബുക്ക് ആരംഭിച്ചു കഴിഞ്ഞു. അമേരിക്കയിലെ ...