‘ക്രിക്കറ്റിന്റെ കുത്തകാവകാശം ആരുടെയും സ്വന്തമല്ല‘: ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് തടയണമെന്ന ആവശ്യം കോടതി തള്ളി
ഡൽഹി: ഒമാനിൽ ഇന്ന് ആരംഭിക്കുന്ന ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ക്രിക്കറ്റിന്റെ കുത്തകാവകാശം ആർക്കും നൽകനാവില്ലെന്നും അങ്ങനെ നൽകിയിരുന്നുവെങ്കിൽ അഞ്ച് ദിവസം ...