നിയമസഭയിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ടു; കാമറയിൽ കുടുങ്ങി നാണം കെട്ട് കോൺഗ്രസ് നേതാവ്
ബംഗലൂരു: നിയമസഭയിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ട കോൺഗ്രസ് നേതാവ് കുടുങ്ങി. കോൺഗ്രസ് നേതാവ് പ്രകാശ് റാത്തോഡാണ് വെട്ടിലായിരിക്കുന്നത്. നിയമസഭയിലെ കാമറയിലാണ് നേതാവ് വീഡിയോ കാണുന്ന രംഗങ്ങൾ ...