ആറുദിനം ദുരന്തഭൂമിയിലൂടെ ഉറ്റവരെ തേടിയലഞ്ഞു; അമ്മയെ കണ്ടുമുട്ടിയപ്പോള്‍ പൊട്ടിക്കരഞ്ഞ് ലിയോ, വീഡിയോ
ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഒരു പ്രദേശം തന്നെ മായ്ച്ചു കളഞ്ഞ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം, അവശേഷിപ്പിച്ച നൊമ്പരക്കാഴ്ച്ചകള്‍ ധാരാളമുണ്ട്. ഉറ്റവരെ തേടിയലയുന്ന മനുഷ്യര്‍ക്കൊപ്പം പ്രിയപ്പെട്ടവരെ തിരയുന്ന ...