Thursday, October 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

25% ഓഹരി വേണമെന്ന് ധോണി, തരാനാകില്ലെന്ന് സിഎസ്‌കെ; ചെന്നൈ സൂപ്പർ കിംഗ്സിൽ ആഭ്യന്തര ഭിന്നത രൂക്ഷം

by Brave India Desk
Aug 27, 2026, 11:23 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഏറ്റവും വിജയകരമായ ടീമുകളിലൊന്നായ ചെന്നൈ ടീമും മുൻ നായകൻ എം.എസ്. ധോണിയും തമ്മിൽ ഭിന്നത നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ. ടീമിന്റെ ഉടമസ്ഥാവകാശ പങ്കാളിത്തം (ഓഹരി) വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുമായി ധോണി നടത്തിയ ചർച്ചകൾ ധാരണയാകാതെ പിരിഞ്ഞതാണ് വാഗ്വാദത്തിന് വഴിവെച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2008-ലെ ഐപിഎല്ലിന്റെ ആദ്യ പതിപ്പ് മുതൽ ചെന്നൈയുടെ മുഖമുദ്രയായ ധോണി അഞ്ച് കിരീടങ്ങളിലേക്ക് ടീമിനെ നയിച്ചിട്ടുണ്ട്. എന്നാൽ ഓഹരി കൈമാറ്റത്തിൽ ഇരുകൂട്ടരും തമ്മിൽ ഉന്നയിച്ച ആവശ്യങ്ങൾ പരസ്പരം അംഗീകരിക്കാൻ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിന് കാരണം.

2025 സീസണിൽ കളിച്ച ധോണി, ടീമുമായി നിലനിൽക്കുന്ന ബന്ധം കൂടുതൽ ഉറപ്പിക്കുന്നതിനാണ് ഫ്രാഞ്ചൈസിയുടെ ഓഹരികൾ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചത്. ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച്, ധോണി 25 ശതമാനം ഓഹരിയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ടീം ഉടമകൾ 3 ശതമാനം മാത്രമാണ് വാഗ്ദാനം ചെയ്തത്. തുടർന്ന് ധോണി തന്റെ ആവശ്യം 20 ശതമാനമായും പിന്നീട് 18 ശതമാനമായും കുറച്ചെങ്കിലും, ചെന്നൈ മാനേജ്‌മെന്റ് ഉയർന്നത് 5.5 ശതമാനം വരെ നൽകാം എന്ന് അറിയിക്കുകയായിരുന്നു. ധോണി തുക നൽകി ഓഹരി വാങ്ങാനാണ് ശ്രമിച്ചതെന്നും എന്നാൽ മാനേജ്‌മെന്റ് അതിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്നും വിവരമുണ്ട്.

Stories you may like

ഓജയുടെ “പ്രീപെയ്ഡ് സിം കാർഡ്” ഉപമയും വെല്ലുവിളികളും; സഞ്ജു സാംസൺ ഇനി ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

നാണയം കാണിച്ചില്ല, അമ്പയറിംഗ് പോരാ; പ്രതികാരം തീർക്കാൻ 4 പന്തിൽ 92 റൺസ് വഴങ്ങിയ വിചിത്ര മത്സരം

കാൽമുട്ട്/കാഫ് പരിക്ക് കാരണം ധോണി ഐപിഎൽ 2026 പതിപ്പിൽ കളിച്ചിരുന്നില്ല. എന്നാൽ പുതിയ സീസണിന് മുന്നോടിയായി ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ധോണി എത്തണമെന്ന് ചില മുൻ താരങ്ങൾ അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികതീരുമാനങ്ങൾ ഒന്നും ആയിട്ടില്ല. ഇതിനിടയിൽ ഉയർന്നുവന്ന പുതിയ വാർത്തകൾ വരുന്ന 2027 സീസണിന് മുന്നോടിയായി ടീമിലെ ധോണിയുടെ ഭാവി എന്താകും എന്നതിനെക്കുറിച്ച് കടുത്ത അഭ്യൂഹങ്ങൾക്കിടയാക്കിയിട്ടുണ്ട്.

Tags: MS DhoniCSKipl 2026
Share
Tweet
Send
Share

Latest stories from this section

ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; സാക്ഷിയുടെ കയ്യിൽ നിന്നും അടിവാങ്ങി ധോണി; വീഡിയോ വൈറൽ

ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; സാക്ഷിയുടെ കയ്യിൽ നിന്നും അടിവാങ്ങി ധോണി; വീഡിയോ വൈറൽ

ഇതെന്നെ ഞാനാകാൻ അനുവദിച്ചവർക്കുള്ള മറുപടി; തകർപ്പൻ പ്രകടനത്തിന് ശേഷം വൈകാരികയായി ഹർമൻപ്രീത് കൗർ

ഇതെന്നെ ഞാനാകാൻ അനുവദിച്ചവർക്കുള്ള മറുപടി; തകർപ്പൻ പ്രകടനത്തിന് ശേഷം വൈകാരികയായി ഹർമൻപ്രീത് കൗർ

മടങ്ങിവരവ് ഉടനെയില്ല; പരുക്കിൽ വലഞ്ഞ് ഹാർദിക് പാണ്ഡ്യ, തിരിച്ചുവരവ് ഐ.പി.എല്ലിൽ മാത്രം?

മടങ്ങിവരവ് ഉടനെയില്ല; പരുക്കിൽ വലഞ്ഞ് ഹാർദിക് പാണ്ഡ്യ, തിരിച്ചുവരവ് ഐ.പി.എല്ലിൽ മാത്രം?

ധോണി ക്യാപ്റ്റനായപ്പോൾ ഞങ്ങൾക്കിടയിൽ എതിർപ്പുണ്ടായിരുന്നില്ല;  അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഹർഭജൻ സിംഗ്

ധോണി ക്യാപ്റ്റനായപ്പോൾ ഞങ്ങൾക്കിടയിൽ എതിർപ്പുണ്ടായിരുന്നില്ല; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഹർഭജൻ സിംഗ്

Latest News

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

കലൂർ നടന്ന വിജയദശമി പരിപാടിയിൽ vhp അഖിലഭാരതീയ ജോയിന്റ് സെക്രട്ടറി വി സ്ഥാണുമാലയൻ സംസാരിക്കുന്നു

കൊച്ചിയിൽ 38 സ്ഥലങ്ങളിൽ പഥസഞ്ചലനവും പൊതുപരിപാടികളും ; പ്രൗഢഗംഭീരമായി ആർ എസ് എസ് വിജയദശമി ഉത്സവങ്ങൾ

ത്രികക്ഷി സമാധാന ചർച്ചകൾ നവംബർ പത്തിന് ശേഷം പുനരാരംഭിക്കും ; യുഎസിന്റെ ആവശ്യം അംഗീകരിച്ച് പുടിൻ

ത്രികക്ഷി സമാധാന ചർച്ചകൾ നവംബർ പത്തിന് ശേഷം പുനരാരംഭിക്കും ; യുഎസിന്റെ ആവശ്യം അംഗീകരിച്ച് പുടിൻ

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

സമാധാനം പാലിക്കുമെന്ന ഉറപ്പിൽ സിജെപി നേതാക്കൾക്ക് ജാമ്യം ; ഏഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചനം

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

ഓജയുടെ “പ്രീപെയ്ഡ് സിം കാർഡ്” ഉപമയും വെല്ലുവിളികളും; സഞ്ജു സാംസൺ ഇനി ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

ഓജയുടെ “പ്രീപെയ്ഡ് സിം കാർഡ്” ഉപമയും വെല്ലുവിളികളും; സഞ്ജു സാംസൺ ഇനി ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

നാണയം കാണിച്ചില്ല, അമ്പയറിംഗ് പോരാ; പ്രതികാരം തീർക്കാൻ 4 പന്തിൽ 92 റൺസ് വഴങ്ങിയ വിചിത്ര മത്സരം

നാണയം കാണിച്ചില്ല, അമ്പയറിംഗ് പോരാ; പ്രതികാരം തീർക്കാൻ 4 പന്തിൽ 92 റൺസ് വഴങ്ങിയ വിചിത്ര മത്സരം

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies