ഞങ്ങൾക്ക് അവൾ മരിച്ചു കഴിഞ്ഞു,തിരികെ എത്തിക്കാനായി യാചിക്കില്ല; സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചവളുമായി എന്ത് ബന്ധം വയ്ക്കാനാണ്?: വേദനയോടെ ഫാത്തിമയെന്ന അഞ്ജുവിന്റെ പിതാവ്
ജയ്പൂർ: പാകിസ്താൻ സ്വദേശി നസ്‌റുല്ലയെ നിക്കാഹ് ചെയ്യാനായി അതിർത്തി കടന്ന് മതം മാറിയ അഞ്ജുവുമായി ഇനി കുടുംബത്തിന് യാതൊരു ബന്ധവുമില്ലെന്ന് പിതാവ് ഗയാ പ്രസാദ്. ഫേസ്ബുക്കിലൂടെ സൗഹൃദം ...








